Business Growth Blueprint
Scale From ₹20 Crores to ₹100 Crores
Using a Digital Community & Digital Eco System
നിങ്ങൾ ₹20 കോടി അല്ലെങ്കിൽ അതിലധികം വാർഷിക Turnover ഉള്ള ഒരു Business Owner ആണോ?
നിങ്ങളുടെ അടുത്ത വളർച്ച കൂടുതൽ Ads, കൂടുതൽ Employees, കൂടുതൽ Branches എന്നിവയിൽ നിന്ന് മാത്രമല്ല വരേണ്ടത്.

Jayanz
Digital Business Strategist · Community Builder · High Ticket Consultant
ഒരു Digital Community & Digital Eco System നിർമ്മിക്കുന്നതിലൂടെ നിങ്ങളുടെ ബിസിനസിന് പുതിയ Revenue Streams, Loyal Customers, Strategic Partnerships, Brand Authority എന്നിവ സൃഷ്ടിക്കാൻ കഴിയും.
ഈ 45 മിനിറ്റ് Strategy Session-ൽ നിങ്ങൾ അറിയുക
നിങ്ങളുടെ ബിസിനസിന് ചുറ്റും ഒരു Digital Community എങ്ങനെ നിർമ്മിക്കാം
Customersനെ Loyal Community Members ആക്കുന്നത് എങ്ങനെ
Recurring Revenue Streams എങ്ങനെ സൃഷ്ടിക്കാം
Brand Authority എങ്ങനെ വർദ്ധിപ്പിക്കാം
Digital Eco System ഉപയോഗിച്ച് Business Scale ചെയ്യാം
Quick Qualification
1. നിങ്ങളുടെ നിലവിലെ വാർഷിക Turnover എത്രയാണ്?
2. നിങ്ങളുടെ പ്രധാന വളർച്ചാ ലക്ഷ്യം എന്താണ്?
3. അടുത്ത 3 വർഷത്തിനുള്ളിൽ നിങ്ങളുടെ ലക്ഷ്യം എന്താണ്?
Ready To Build A Business Ecosystem?
നിങ്ങളുടെ ബിസിനസിനെ അടുത്ത ഘട്ട വളർച്ചയിലേക്ക് എത്തിക്കാനും, ഒരു ശക്തമായ Digital Community & Eco System നിർമ്മിക്കാനും തയ്യാറാണോ?